കേരള ജനസംഖ്യ 2011 ഒറ്റനോട്ടത്തില്‍ ആകെ ജനസംഖ്യ
| 3,34,06,061 | പുരുഷന്മാര് | 1,60,27,412 | സ്ത്രീകള്‍ | 1,73,78,649 | ഗ്രാമവാസികള്‍ | 1,74,71,135 | നഗരവാസികള്‍ | 1,59,34,926 | 6 വയസ്സിനുതാഴെയുള്ള കുട്ടികള്‍ | 34,72,955 | ആണ് | 17,68,244 | പെണ് | 17,04,7 11 |
ജനസംഖ്യ വിവിധ ജില്ലകളില്‍ 2011 ജില്ല | പുരുഷന്മാര് | സ്ത്രീകള്‍ | ആകെ | ശതമാനം | മലപ്പുറം | 1960328 (47.7) | 2152592 (52.3) | 4112920 | 12.3 | തിരുവനന്തപുരം | 1581678 (47.9) | 1719749 (52.1) | 3301427 | 9.9 | എറണാകുളം | 1619557 (49.3) | 1662831 (50.65) | 3282388 | 9.8 | തൃശ്ശൂര്‍ | 1480763 (47.4) | 1640437 (52.6) | 3121200 | 9.3 | കോഴിക്കോട് | 1470942 (47.7) | 1615351 (52.3) | 3086293 | 9.2 | പാലക്കാട് | 1359478 (48.4) | 1450456 (51.6) | 2809934 | 8.4 | കൊല്ലം | 1246968 (47.3) | 1388407 (52.7) | 2635375 | 7.9 | കണ്ണൂര്‍ | 1181446 (46.8) | 1341557 (53.2) | 2523003 | 7.6 | ആലപ്പുഴ | 1013142 (47.6) | 1114647 (52.4) | 2127789 | 6.4 | കോട്ടയം | 968289 (49.0) | 1006262 (51.0) | 1974551 | 5.9 | കാസര്‍കോട് | 628613 (48.1) | 678762 (51.9) | 1307375 | 3.9 | പത്തനംതിട്ട | 561716 (46.9) | 635696 (53.1) | 1197412 | 3.6 | ഇടുക്കി | 552808 (49.8) | 556166 (50.2) | 1108974 | 3.3 | വയനാട് | 401684 (49.1) | 415736 (50.9) | 817420 | 2.4 | ആകെ | 16027412 (48.0) | 17378649 (52.0) | 33406061 | |
ശുദ്ധജലതടാകങ്ങള്കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ശാസ്താംകോട്ട തടാകം (കൊല്ലം ജില്ല). "F" ആകൃതിയിലുള്ള ഈ തടാകത്തിന്റെ വിസ്തീര്‍ണം 3.75 സ്ക്വയര്‍ കി.മീ. * ശാസ്താംകോട്ട തടാകം അംഗീകൃത റാംസര്‍ സൈറ്റാണ് * കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജലതടാകമാണ് വെള്ളായണി ശുദ്ധജലതടാകം (തിരുവനന്തപുരം ജില്ല). ചെറിയ കുന്നുകളാല്‍ ചുറ്റപ്പെട്ട വെള്ളായണി ശുദ്ധജലതടാകത്തിന്റെ ഇപ്പോഴുള്ള വിസ്തീര്‍ണം 2.20 ചതുരശ്ര കിലോമീറ്ററാണ്. * വയനാട് ജില്ലയില്‍ വൈത്തിരി താലൂക്കിലെ കുന്നത്തിടവക എന്ന ഗ്രാമത്തില്‍ പൂക്കോട്ട് ശുദ്ധജലതടാകം സ്ഥിതിചെയ്യുന്നു. തടാകത്തിന്റെ വിസ്തീര്‍ണം 7.5 ഹെക്ടറാണ്. * തൃശ്ശൂര്‍ ജില്ലയിലെ എനമാക്കല്‍, ഇടുക്കി ജില്ലയിലെ ദേവികുളം എലിഫന്റ് ലേക്ക്, ഇടുക്കി ജില്ലയിലെ ഇരവികുളം എന്നിവയാണ് വളരെ ചെറുതെങ്കിലും ശ്രദ്ധേയമായ മറ്റു ശുദ്ധജലതടാകങ്ങള്‍.
കായലുകള്‍ / അഴിമുഖങ്ങള്‍ / ജില്ല പൂവാര്കായല് | തിരുവനന്തപുരം | പൂന്തുറ കായല്‍ | തിരുവനന്തപുരം | വേളി കായല്‍ | തിരുവനന്തപുരം | കഠിനംകുളം കായല്‍ | തിരുവനന്തപുരം | അഞ്ചുതെങ്ങ് കായല്‍ | തിരുവനന്തപുരം | ഇടവനടയറ കായല്‍ | തിരുവനന്തപുരം | പരവൂര്‍ കായല്‍ | കൊല്ലം | അഷ്ടമുടി കായല്‍ | കൊല്ലം | കായംകുളം കായല്‍ | ആലപ്പുഴ | വേമ്പനാട് കായല്‍ | കോട്ടയം / ആലപ്പുഴ | കൊച്ചിന് അഴിമുഖം | എറണാകുളം | അകത്തുമുറി കായല്‍ | തൃശ്ശൂര്‍ | കൊടുങ്ങല്ലൂര്‍ കായല്‍ | തൃശ്ശൂര്‍ | അഴീക്കോട് കായല്‍ | തൃശ്ശൂര്‍ | ചേറ്റുവ കായല്‍ | തൃശ്ശൂര്‍ | പൊന്നാനി അഴിമുഖം | തൃശ്ശൂര്‍ | പൂരപ്പറമ്പ കായല്‍ | മലപ്പുറം | കടലുണ്ടി അഴിമുഖം | കോഴിക്കോട് / മലപ്പുറം | ബേപ്പൂര്‍ അഴിമുഖം | കോഴിക്കോട് | കല്ലായി കായല്‍ | കോഴിക്കോട് | ഇലത്തൂര്‍ കായല്‍ | കോഴിക്കോട് | പയ്യോളി കായല്‍ | കോഴിക്കോട് | കോരപ്പുഴ അഴിമുഖം | കോഴിക്കോട് | കോട്ട കായല്‍ | കോഴിക്കോട് | കാട്ടമ്പള്ളി അഴിമുഖം | കണ്ണൂര്‍ | മയ്യഴി അഴിമുഖം | കണ്ണൂര്‍ | മണ്ണയേഡ അഴിമുഖം | കണ്ണൂര്‍ | ധര്‍മപട്ടണം കായല്‍ | കണ്ണൂര്‍ | കാവാകായല് | കണ്ണൂര്‍ | നീലേശ്വരം കായല്‍ | കാസര്‍കോട് | കരിങ്ങോട്ട് അഴിമുഖം | കാസര്‍കോട് | കിഴക്കോട്ട് ഒഴുകുന്ന നദികള്‍ | പടിഞ്ഞാറോട്ട് ഒഴുകുന്ന നദികള്‍ |
അണക്കെട്ടുകള്പെരിയാര് നദിയിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ അണക്കെട്ടുകളുള്ളത് 10 എണ്ണം. (പല അണക്കെട്ടുകളും പോഷകനദികളിലാണ്) മാട്ടുപ്പെട്ടി അണക്കെട്ടാണ് ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ കോണ്‍ക്രീറ്റ് അണക്കെട്ട്. 238 മീറ്റര്‍ നീളവും 85 മീറ്റര്‍ ഉയരവുമുണ്ട്.
പ്രധാന അണക്കെട്ടുകള്‍ ഒറ്റനോട്ടത്തില്‍ (ജില്ല തിരിച്ച്) | നമ്പര്‍ | അണക്കെട്ടിന്റെ പേര് | ജില്ല | നദി | 1 | പെരുവണ്ണാമൂഴി | കോഴിക്കോട് | കുറ്റ്യാടിപ്പുഴ | 2 | കുറ്റ്യാടി | കോഴിക്കോട് | കുറ്റ്യാടിപ്പുഴ | 3 | മലന്പുഴ | പാലക്കാട് | ഭാരതപ്പുഴ | 4 | മീന്‍കര | പാലക്കാട് | ഭാരതപ്പുഴ | 5 | ചുള്ളിയാര്‍ | പാലക്കാട് | ഭാരതപ്പുഴ | 6 | പോത്തുണ്ടി | പാലക്കാട് | ഭാരതപ്പുഴ | 7 | വാളയാര്‍ | പാലക്കാട് | ഭാരതപ്പുഴ | 8 | പീച്ചി | തൃശ്ശൂര്‍ | മണലിപ്പുഴ | 9 | വാഴാനി | തൃശ്ശൂര്‍ | കേച്ചേരിപ്പുഴ | 10 | പറന്പിക്കുളം | പാലക്കാട് | ചാലക്കുടിയാറ് | 11 | തൂണക്കടവ് | പാലക്കാട് | ചാലക്കുടിയാറ് | 12 | ഷോളയാര്‍ | തൃശ്ശൂര്‍ | ചാലക്കുടിയാറ് | 13 | പെരിങ്ങല്‍ക്കുത്ത് | തൃശ്ശൂര്‍ | ചാലക്കുടിയാറ് | 14 | പൊന്മുടി | ഇടുക്കി | പെരിയാര്‍ | 15 | ആനയിറങ്കല്‍ | ഇടുക്കി | പെരിയാര്‍ | 16 | കുണ്ടള | ഇടുക്കി | പെരിയാര്‍ | 17 | മാട്ടുപ്പെട്ടി | ഇടുക്കി | പെരിയാര്‍ | 18 | ചെങ്കുളം | ഇടുക്കി | പെരിയാര്‍ | 19 | നേരിയമംഗലം | ഇടുക്കി | പെരിയാര്‍ | 20 | ഭൂതത്താന്‍കെട്ട് | എറണാകുളം | പെരിയാര്‍ | 21 | മുല്ലപ്പെരിയാര്‍ | ഇടുക്കി | പെരിയാര്‍ | 22 | ചെറുതോണി | ഇടുക്കി | പെരിയാര്‍ | 23 | പമ്പ | പത്തനംതിട്ട | പമ്പയാറ് | 24 | കക്കി | പത്തനംതിട്ട | പമ്പയാറ് | 25 | തെന്മല | കൊല്ലം | കല്ലടയാറ് | 26 | പേപ്പാറ | തിരുവനന്തപുരം | കരമനയാറ് | 27 | അരുവിക്കര | തിരുവനന്തപുരം | കരമനയാറ് | 28 | നെയ്യാര്‍ | തിരുവനന്തപുരം | നെയ്യാറ് | 29 | ഇടമലയാര്‍ | എറണാകുളം | പെരിയാര്‍ | 30 | കക്കാട് | പത്തനംതിട്ട | പമ്പ | 31 | മംഗലം | പാലക്കാട് | ചെറുകുന്നപ്പുഴ | പ്രധാനമലകള്‍ നമ്പര്‍ | പേര് | ഉയരം (മീറ്ററില്‍) | 1 | ആനമുടി | 2817 | 2 | ഷോലെ മല | 2698 | 3 | ദേവിമല | 2643 | 4 | കാട്ടുമല | 2590 | 5 | കുമാരികല്‍ | 2575 | 6 | വാഗവരൈ | 2560 | 7 | പാമ്പാടുംചോല | 2560 | 8 | കൊറുമ്പാര | 2529 | 9 | ഇരവിമല | 2381 | 10 | വാവല്‍മല | 2338 | 11 | പൈറത്ത് മല | 2254 | 12 | വെള്ളാരമല | 2244 | 13 | ചൊക്കന് മു ടി | 2224 | 14 | ചെമ്മന്‍ മുണ്ടി | 2163 | 15 | കൂര്‍ക്ക കൊമ്പ് | 2132 | 16 | അല്ലിമല | 2103 | 17 | ബാണാസുരമല | 2061 | 18 | കരിമല | 1998 | 19 | പെരുമ്പുട്ടി | 1981 | 20 | അഗസ്ത്യമല | 1863 | 21 | എളബിലേരി | 1838 | 22 | ശിവഗിരിമല | 1744 | 23 | മീമ്മല | 1734 | 24 | ബ്രഹ്മഗിരി | 1608 | 25 | കുറിച്ചി പാണ്ടി | 1606 | 26 | കോയില്‍ മല | 1601 | 27 | പദഗിരി | 1585 | 28 | ചങ്കുമല | 1556 | 29 | താനോട്ടെമല | 1553 | 30 | പാലമല | 1502 | 31 | അലസിമല | 1452 | 32 | കരിമല ഗോപുരം | 1439 | 33 | നെടുവാരം | 1389 | 34 | മണിക്കുന്ന് | 1374 | 35 | വേദല് മല | 1371 | 36 | വന്തോളം മല | 1231 | 37 | കക്കിയാര്‍ മല | 1228 | 38 | വിരപ്പിള്ളിക്കുന്ന് | 1222 | 39 | വെള്ളിച്ചിമുടി | 1219 | 40 | കല്ലടിക്കോട് | 1219 | 41 | വലിയ വനം | 1219 | 42 | മയമ്മൂടി | 1219 | 43 | മുടിയമ്പാറ | 1217 | 44 | കാഞ്ചിലക്കുന്ന് | 1204 | 45 | മുക്കോട്ടു മുടി | 1203 | 46 | പമ്പമല | 1179 | 47 | വേലകള്ളിമല | 1165 | 48 | ശബരിമല | 1155 | ജനസംഖ്യ വിവിധ ജില്ലകളില്‍ 2011 ജില്ല | പുരുഷന്മാര് | സ്ത്രീകള്‍ | ആകെ | ശതമാനം | മലപ്പുറം | 1960328 (47.7) | 2152592 (52.3) | 4112920 | 12.3 | തിരുവനന്തപുരം | 1581678 (47.9) | 1719749 (52.1) | 3301427 | 9.9 | എറണാകുളം | 1619557 (49.3) | 1662831 (50.65) | 3282388 | 9.8 | തൃശ്ശൂര്‍ | 1480763 (47.4) | 1640437 (52.6) | 3121200 | 9.3 | കോഴിക്കോട് | 1470942 (47.7) | 1615351 (52.3) | 3086293 | 9.2 | പാലക്കാട് | 1359478 (48.4) | 1450456 (51.6) | 2809934 | 8.4 | കൊല്ലം | 1246968 (47.3) | 1388407 (52.7) | 2635375 | 7.9 | കണ്ണൂര്‍ | 1181446 (46.8) | 1341557 (53.2) | 2523003 | 7.6 | ആലപ്പുഴ | 1013142 (47.6) | 1114647 (52.4) | 2127789 | 6.4 | കോട്ടയം | 968289 (49.0) | 1006262 (51.0) | 1974551 | 5.9 | കാസര്‍കോട് | 628613 (48.1) | 678762 (51.9) | 1307375 | 3.9 | പത്തനംതിട്ട | 561716 (46.9) | 635696 (53.1) | 1197412 | 3.6 | ഇടുക്കി | 552808 (49.8) | 556166 (50.2) | 1108974 | 3.3 | വയനാട് | 401684 (49.1) | 415736 (50.9) | 817420 | 2.4 | ആകെ | 16027412 (48.0) | 17378649 (52.0) | 33406061 | |
|
|
|
|
|
|
|
|
No comments:
Post a Comment