എസ്.സി.ഇ.ആർ.ടി അധ്യാപക പരിവർത്തന പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ലോവർ പ്രൈമറി തലത്തിലുള്ള അധ്യാപകർക്കാണ് പരിശീലനം. താല്പര്യമുള്ള അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി അധ്യാപകർക്കും അപേക്ഷിക്കാം. ആറ് മാസമാണ് പരിശീലന കാലാവധി. അപേക്ഷകർ പ്രൊബേഷൻ പൂർത്തീകരിച്ചിരിക്കണം. പരിശീലനം സൗജന്യമാണ്. February 17 മുതൽ 27 വരെ https://adopt.scert.kerala. gov.in/ ൽ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള പ്രോസ്‌പെക്ടസിൽ ലഭിക്കും.
Click here to download
Search This Blog
2
>
3
4
Monday, February 17, 2020
Home
Unlabelled
എസ്.സി.ഇ.ആർ.ടി അധ്യാപക പരിശീലന പരിപാടിയിൽ അപേക്ഷിക്കാം
എസ്.സി.ഇ.ആർ.ടി അധ്യാപക പരിശീലന പരിപാടിയിൽ അപേക്ഷിക്കാം
Subscribe to:
Post Comments (Atom)
Featured Post
Popular Posts
-
LIST OF SOME USEFUL APPS ONE MUST HAVE HELLO READERS ,IF YOU ARE LOOKING FOR LINK LIST OF SOME USEFUL APPS WHICH EVERYONE MUST HAVE. AND YOU...
-
👇👇 Second download Link 👇 Stumble Guys MOD APK 0.54.2 (Dinero Infinito,) Download 2023 For Android
-
Download FIFA 14 Mod 19 3D Patch Final Versio n - Hello lovers soccer game for android, welcome to the website of Socceroid where you down...
Advertisement
2
>
3
4
No comments:
Post a Comment