ഈ എക്സൽ ഷീറ്റ് ഡൌൺലോഡ് ചെയ്തെടുത്ത് ഇഷ്ടാനുസരണം വേണ്ട എഡിറ്റുങുകൾ നടത്തി ഉപയോഗിക്കാം. സമ്പൂർണയിൽ നിന്നും കുട്ടികളുടെ പേരു വിവരം റിപ്പോർട്ട് എന്ന ലിങ്കിലൂടെ ജനറേറ്റ് ചെയ്താൽ വേഗത്തിൽ PROMOTION LIST പൂർത്തിയാക്കാവുന്നതാണ്. CONSOLIDATION SHEET UP DOWNLOADCONSOLIDATION SHEET LP DOWNLOADPROMOTION LIST SAMPLE
No comments:
Post a Comment