അമ്മയോടൊപ്പം
പുതുശ്ശേരി ഗവണ്‍മെന്‍റ് യു.പി സ്കൂള്‍ അദ്ധ്യാപകൻ
സൗമ്യേന്ദ്രന്‍ കണ്ണം വെള്ളി
തയ്യാറാക്കിയ പ്രത്യേക ടീച്ചിങ് മൊഡ്യൂൾ
സൗമ്യേന്ദ്രന്‍ കണ്ണം വെള്ളി
തയ്യാറാക്കിയ പ്രത്യേക ടീച്ചിങ് മൊഡ്യൂൾ
- ടെക്സ്റ്റ് ബുക്കിലെയും ഹാൻഡ് ബുക്കിലെയും പ്രവർത്തനങ്ങളും അധിക പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് ടീച്ചിങ് മാന്വൽ തയ്യാറാക്കിയിട്ടുള്ളത്.
- ടീച്ചിംഗ് മാന്വൽ മുൻകൂട്ടി വായിച്ച് സ്ലൈഡുകൾ വെച്ച് നല്ല തയ്യാറെടുപ്പ് നടത്തണം.
- അനുബന്ധമായി കൊടുത്തിട്ടുള്ള വർക്ക് ഷീറ്റുകൾ, ഓഡിയോ, വീഡിയോ യഥാസമയം തന്നെ ഉപയോഗിക്കണം.
- ഒഴുക്കൻ മട്ടിൽ ക്ലാസ് കൈകാര്യം ചെയ്യാതെ പ്രക്രിയാധിഷ്ഠിത ക്ലാസാക്കി മാറ്റുക.
ബ്ലോഗിൽ നിന്നും ടീച്ചിംഗ് മാന്വൽ, സ്ലൈഡ് പ്രെസൻറ്റേഷൻ, അനുബന്ധമായി കൊടുത്തിട്ടുള്ള വർക്ക് ഷീറ്റ്, ഓഡിയോ, വീഡിയോ എന്നിവ ഡൌൺലോഡ് ചെയ്ത് ഓരോ യൂണിറ്റും ഓരോ ഫോൾഡറിലാക്കി പെൻഡ്രൈവിലോ സിസ്റ്റത്തിലോ സേവ് ചെയ്ത് ഉപയോഗിക്കുന്നതായിരിക്കും നല്ലത്
പാഠാസൂത്രണത്തെ അടിസ്ഥാനമാക്കിയുള്ള പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍
(FOR WINDOWS)
പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍റെ PDF രൂപം
പവര്‍ പോയിന്‍റ് പ്രസന്‍റേഷനുമായി ബന്ധപ്പെട്ട വീഡീയോ ഫയലുകള്‍
No comments:
Post a Comment